Skip to main content
കൊല്ലങ്കോട് ബ്ലോക്കില്‍ ഭരണഘടന ദിനം ആചരിച്ചു

കൊല്ലങ്കോട് ബ്ലോക്കില്‍ ഭരണഘടന ദിനം ആചരിച്ചു

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ഭരണഘടനാദിനാചരണം സംഘടിപ്പിച്ചു. കൊല്ലങ്കോട് ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എ. വിജയകുമാര്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിജി, പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ എ. അജീഷ്, ജോയിന്റ് ബി.ഡി.ഒ.മാരായ എം.ഹസന്‍, വി. വിനീഷ് , എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ എസ്.ജെ ബോസ്, എം. മനോജ്, സി.രഞ്ജിത്ത്, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date