Post Category
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ.പോളിടെക്നിക്കില്‍ ജനുവരിയില്‍ ആരംഭിക്കുന്ന റഫ്രിജിറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍ കോഴ്സുകളുടെ ഒന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവരായിരിക്കണം. ഫോണ്‍ 9847699720, 04936 248100.
date
- Log in to post comments