Skip to main content

അപേക്ഷ ക്ഷണിച്ചു

 

                മീനങ്ങാടി ഗവ.പോളിടെക്‌നിക്കില്‍ ജനുവരിയില്‍ ആരംഭിക്കുന്ന റഫ്രിജിറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍ കോഴ്‌സുകളുടെ ഒന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവരായിരിക്കണം.  ഫോണ്‍ 9847699720, 04936 248100.

date