Post Category
ഗതാഗതം നിരോധിച്ചു
കോട്ടക്കല്‍ - കോട്ടപ്പടി (കോവിലകംറോഡ്) റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗം നിരോധിച്ചു. വാഹനങ്ങള്‍ തിരൂര്‍ - മലപ്പുറം റോഡ് വഴി പോകണം.
date
- Log in to post comments