Skip to main content

ഗതാഗതം നിരോധിച്ചു

കോട്ടക്കല്‍ - കോട്ടപ്പടി (കോവിലകംറോഡ്) റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗം   നിരോധിച്ചു.  വാഹനങ്ങള്‍ തിരൂര്‍ - മലപ്പുറം റോഡ് വഴി  പോകണം.

 

date