Post Category
അറിയിപ്പ്
മഹിളാ പ്രധാന് ഏജന്റായിരുന്ന പാമ്പാടി കാരാണിയില് പി. എം ഗീത മരണമടഞ്ഞ സാഹചര്യത്തില്‍ ഇടപാടുകള്‍ക്കായി ആരെയും പകരം ചുമതല ഏല്‍പ്പിച്ചിട്ടില്ലെന്നും നിക്ഷേപകര്‍ പാമ്പാടി സബ് പോസ്റ്റോഫീസുമായി ബന്ധപ്പെടണമെന്നും ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments