Skip to main content

അറിയിപ്പ്

 മഹിളാ പ്രധാന്‍ ഏജന്‍റായിരുന്ന  പാമ്പാടി കാരാണിയില്‍ പി. എം ഗീത മരണമടഞ്ഞ സാഹചര്യത്തില്‍ ഇടപാടുകള്‍ക്കായി ആരെയും പകരം ചുമതല ഏല്‍പ്പിച്ചിട്ടില്ലെന്നും നിക്ഷേപകര്‍ പാമ്പാടി സബ് പോസ്റ്റോഫീസുമായി ബന്ധപ്പെടണമെന്നും  ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.   

date