Post Category
അധ്യാപക ഒഴിവ്
തോലന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ യു.പി, എല്‍.പി വിഭാഗത്തില്‍ ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവര് ജൂണ്‍ ഏഴിന് രാവിലെ 10.30 ന് നടക്കുന്ന കൂടികാഴ്ചയ്ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു
date
- Log in to post comments