Skip to main content

അധ്യാപക ഒഴിവ്

 

തോലന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ യു.പി, എല്‍.പി വിഭാഗത്തില്‍ ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ ഏഴിന് രാവിലെ 10.30 ന് നടക്കുന്ന കൂടികാഴ്ചയ്ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു

date