Post Category
കേരള കര്‍ഷക ക്ഷേമനിധി ബില്ല് സെലക്ട് കമ്മിറ്റി സിറ്റിംഗ് 7 ന്
2018 കേരള കര്‍ഷക ക്ഷേമനിധി ബില്ല് സംബന്ധിച്ച സെലക്ട് കമ്മിറ്റി തെളിവെടുപ്പ് യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ ഏഴിന് രാവിലെ 11 മണിക്ക് നടക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments