Skip to main content

കേരള കര്‍ഷക ക്ഷേമനിധി ബില്ല്  സെലക്ട് കമ്മിറ്റി  സിറ്റിംഗ് 7 ന് 

 

2018  കേരള കര്‍ഷക ക്ഷേമനിധി ബില്ല് സംബന്ധിച്ച സെലക്ട് കമ്മിറ്റി തെളിവെടുപ്പ് യോഗം  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ ഏഴിന് രാവിലെ  11 മണിക്ക്  നടക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

date