Post Category
കമ്പ്യൂട്ടർ പ്രോഗ്രാമർ - ഡെപ്യൂട്ടേഷൻ നിയമനം
ട്രാവൻകൂർ - കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഒരു തസ്തികയിലേക്ക് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഉചിത മാർഗ്ഗേണ നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 30 നകം ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.medicalcouncil.kerala.gov.in.
പി.എൻ.എക്സ്.1669/19
date
- Log in to post comments