Skip to main content

കമ്പ്യൂട്ടർ പ്രോഗ്രാമർ - ഡെപ്യൂട്ടേഷൻ നിയമനം

ട്രാവൻകൂർ - കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഒരു തസ്തികയിലേക്ക് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഉചിത മാർഗ്ഗേണ നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 30 നകം ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്  www.medicalcouncil.kerala.gov.in.      
പി.എൻ.എക്സ്.1669/19

date