Post Category
എരുമ/പോത്ത് വളര്‍ത്തലില്‍ പരിശീലനം
മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജൂണ്‍ 13, 14 തിയ്യതികളില്‍ എരുമ/പോത്ത് വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുളളവര് നേരിട്ടോ ഫോണ്‍ മുഖേനയോ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍നമ്പറുമായി 13 ന് രാവിലെ 10 നകം പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍ നമ്പര്‍ 04912815454
date
- Log in to post comments