Skip to main content

എരുമ/പോത്ത് വളര്‍ത്തലില്‍ പരിശീലനം

മലമ്പുഴ മൃഗസംരക്ഷണ   പരിശീലനകേന്ദ്രത്തില്‍  ജൂണ്‍ 13, 14 തിയ്യതികളില്‍ എരുമ/പോത്ത്  വളര്‍ത്തലില്‍ സൗജന്യ പരിശീലനം  സംഘടിപ്പിക്കുന്നു.   പങ്കെടുക്കുവാന്‍  താല്‍പര്യമുളളവര്‍  നേരിട്ടോ ഫോണ്‍ മുഖേനയോ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍  ചെയ്തവര്‍ ആധാര്‍നമ്പറുമായി  13 ന്  രാവിലെ 10 നകം  പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍ നമ്പര്‍   04912815454  

 

date