Skip to main content

തെളിവെടുപ്പ് യോഗം 20ന്

 

മീഡിയസെക്ടര്‍, ഭക്ഷ്യ സംസ്‌കരണ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം 20ന് രാവിലെ 10.30നും 11.30നും കോട്ടയം പി.ഡബ്ലു.ഡി റസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന  തൊഴിലുടമ-തൊഴിലാളി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.          (പിഎന്‍പി 1383/19)

 

date