Post Category
തെളിവെടുപ്പ് യോഗം 20ന്
മീഡിയസെക്ടര്, ഭക്ഷ്യ സംസ്കരണ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം 20ന് രാവിലെ 10.30നും 11.30നും കോട്ടയം പി.ഡബ്ലു.ഡി റസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലുടമ-തൊഴിലാളി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. (പിഎന്‍പി 1383/19)
date
- Log in to post comments