Post Category
വസ്തു നികുതി: പരാതികള്‍ 28 വരെ സമര്‍പ്പിക്കാം
നെന്മേനി ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി അടവ് സഞ്ചയ ഓണ്‍ലൈന്‍ ആക്കിയതിനാല്‍ വസ്തു നികുതി അടവാക്കുന്നവര് http://tax.lsgkerala.gov.in എന്ന സൈറ്റില്‍ നേരിട്ടോ, അക്ഷയാ കേന്ദ്രത്തിലൂടെയോ കെട്ടിട സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച് ആയതിലുള്ള പരാതികള്‍ ഡിസംബര്‍ 28 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. കെട്ടിട നികുതി ഒറ്റത്തവണയായി അടക്കുന്നവര്‍ക്ക് 2018 ഫെബ്രുവരി 28 വരെ പിഴപലിശ ഒഴിവാക്കിയിട്ടുണ്ട്.
date
- Log in to post comments