Skip to main content

വസ്തു നികുതി: പരാതികള്‍  28 വരെ സമര്‍പ്പിക്കാം

 

                നെന്മേനി ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി അടവ് സഞ്ചയ ഓണ്‍ലൈന്‍ ആക്കിയതിനാല്‍ വസ്തു നികുതി അടവാക്കുന്നവര്‍  http://tax.lsgkerala.gov.in  എന്ന സൈറ്റില്‍   നേരിട്ടോ, അക്ഷയാ കേന്ദ്രത്തിലൂടെയോ കെട്ടിട സംബന്ധിച്ച  വിവരങ്ങള്‍  പരിശോധിച്ച് ആയതിലുള്ള പരാതികള്‍ ഡിസംബര്‍ 28 നകം   ഗ്രാമപഞ്ചായത്ത് ഓഫീസില്‍  സമര്‍പ്പിക്കണം. കെട്ടിട നികുതി ഒറ്റത്തവണയായി അടക്കുന്നവര്‍ക്ക് 2018 ഫെബ്രുവരി 28 വരെ പിഴപലിശ ഒഴിവാക്കിയിട്ടുണ്ട്.

date