Post Category
ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്കുളള ഡിക്റ്റേഷന്‍ ടെസ്റ്റിനും വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്ക്കൂള് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 227/16) തസ്തികയുടെ തിരഞ്ഞെടുപ്പിനുളള അഭിമുഖത്തിനും അര്‍ഹരായവരുടെ ചുരുക്കപട്ടിക കേരള പബ്ലിക് സര്‍വീസ് കമ്മീഷന് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
date
- Log in to post comments