Skip to main content

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു

 ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് ഗ്രേഡ്  II  തസ്തികയിലേക്കുളള ഡിക്റ്റേഷന്‍ ടെസ്റ്റിനും വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്ക്കൂള്‍ അസിസ്റ്റന്‍റ് (കാറ്റഗറി നമ്പര്‍ 227/16) തസ്തികയുടെ തിരഞ്ഞെടുപ്പിനുളള അഭിമുഖത്തിനും അര്‍ഹരായവരുടെ ചുരുക്കപട്ടിക കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു.  വിശദവിവരങ്ങള്‍   www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.  

date