Skip to main content

ഗുണഭോക്തൃ വിഹിത സമാഹരണം

മത്സ്യത്തൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതിയുടെ ഡിസംബര്‍ മാസ ഗുണഭോക്തൃ വിഹിത സമാഹരണം ഡിസംബര്‍ 26 മുതല്‍ 30 വരെ നടക്കും.  ഉള്‍നാടന്‍ ഡിസംബര്‍ 26 നും കടല്‍  (പാലപ്പെട്ടി, പുതുപൊന്നാനി, മീന്‍തെരുവ്, പറവണ്ണ, എളാരന്‍-ഒസ്സാന്‍കടപ്പുറം,  കോര്‍മന്‍ കടപ്പുറം, പരപ്പനങ്ങാടി അരയന്‍കടപ്പുറം) ഡിസംബര്‍ 27, 28 തിയ്യതികളിലും മറ്റ് മത്സ്യഗ്രാമങ്ങളിലേത് 29, 30  തിയ്യതികളിലും സ്വീകരിക്കും. ആധാര്‍ നമ്പര്‍ നല്‍കിയിട്ടില്ലാത്തവര്‍ ആധാറിന്റെ പകര്‍പ്പ് കൊണ്ടുവരണം. ഡിസംബര്‍ മാസത്തെ വിഹിതമായ 250 രൂപയാണ് അടക്കേണ്ടത്

 

date