Post Category
ഗുണഭോക്തൃ വിഹിത സമാഹരണം
മത്സ്യത്തൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതിയുടെ ഡിസംബര്‍ മാസ ഗുണഭോക്തൃ വിഹിത സമാഹരണം ഡിസംബര്‍ 26 മുതല്‍ 30 വരെ നടക്കും. ഉള്‍നാടന്‍ ഡിസംബര്‍ 26 നും കടല്‍ (പാലപ്പെട്ടി, പുതുപൊന്നാനി, മീന്തെരുവ്, പറവണ്ണ, എളാരന്‍-ഒസ്സാന്‍കടപ്പുറം, കോര്‍മന്‍ കടപ്പുറം, പരപ്പനങ്ങാടി അരയന്‍കടപ്പുറം) ഡിസംബര്‍ 27, 28 തിയ്യതികളിലും മറ്റ് മത്സ്യഗ്രാമങ്ങളിലേത് 29, 30 തിയ്യതികളിലും സ്വീകരിക്കും. ആധാര്‍ നമ്പര്‍ നല്‍കിയിട്ടില്ലാത്തവര്‍ ആധാറിന്റെ പകര്‍പ്പ് കൊണ്ടുവരണം. ഡിസംബര്‍ മാസത്തെ വിഹിതമായ 250 രൂപയാണ് അടക്കേണ്ടത്
date
- Log in to post comments