Skip to main content

താലൂക്ക് വികസന സമിതി യോഗം ജനുവരി 6 ന്

    
    പാലക്കാട് താലൂക്ക് വികസന സമിതി യോഗം ജനുവരി ആറിന് രാവിലെ 10.30 ന് താലൂക്ക് സമ്മേളന ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

date