Skip to main content

അധ്യാപക ഒഴിവ്.

 

കോഴിപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍) വിഭാഗത്തില്‍ അധ്യാപക ഒഴിവ്. പി.ജി, സെറ്റ്, ബി.എഡ് യോഗ്യതയുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 11 ന് സ്‌കൂളില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 

date