Post Category
അധ്യാപക ഒഴിവ്.
കോഴിപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍) വിഭാഗത്തില്‍ അധ്യാപക ഒഴിവ്. പി.ജി, സെറ്റ്, ബി.എഡ് യോഗ്യതയുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 11 ന് സ്കൂളില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
date
- Log in to post comments