Skip to main content

കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് മാറ്റി

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ഇടുക്കി ജില്ലയിലെ കുമളി ഹോളിഡേ ഹോംസില്‍ആഗസ്റ്റ് 12ന്  നടത്താന്‍ നിശ്ചയിച്ചിരുന്ന സിറ്റിംഗ് അന്നേ ദിവസം അവധിയായതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
 

date