Post Category
കടാശ്വാസ കമ്മീഷന് സിറ്റിംഗ് മാറ്റി
സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന് ഇടുക്കി ജില്ലയിലെ കുമളി ഹോളിഡേ ഹോംസില്ആഗസ്റ്റ് 12ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സിറ്റിംഗ് അന്നേ ദിവസം അവധിയായതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments