Post Category
ട്രേഡ്സ്മാന് കാര്‍പെന്‍ട്രി: അഭിമുഖം 20 ന്
പാലക്കാട് ഗവ.പോളിടെക്നിക് കോളെജില്‍ ട്രേഡ്സ്മാന് കാര്‍പെന്‍ട്രി തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ / ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. താല്പര്യമുള്ളവര് ഓഗസ്റ്റ് 20 ന് രാവിലെ 11 ന് ടക്കുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments