Skip to main content

ട്രേഡ്‌സ്മാന്‍ കാര്‍പെന്‍ട്രി: അഭിമുഖം 20 ന്

 

പാലക്കാട് ഗവ.പോളിടെക്‌നിക് കോളെജില്‍ ട്രേഡ്‌സ്മാന്‍ കാര്‍പെന്‍ട്രി തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  ബന്ധപ്പെട്ട വിഷയത്തില്‍  ഐ.ടി.ഐ / ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 20 ന് രാവിലെ 11  ന് ടക്കുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 

date