Post Category
ജില്ലാ സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പ്
ജില്ലാ സൈക്കിളിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2019-20 വര്‍ഷത്തെ ജില്ലാ മൗണ്ടേന് സൈക്കിളിങ് മത്സരം ഓഗസ്റ്റ് 25 ന് മഞ്ചേരി പയ്യനാട് ഗ്രൗണ്ടില്‍ നടത്തും. താത്പര്യമുള്ള കായിക താരങ്ങള്‍ സ്വന്തം ക്ലബ് അഥവാ സ്ഥാപനങ്ങള്‍ മുഖേന അന്നേ ദിവസം രാവിലെ എട്ടിന് പയ്യനാട് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍ - 9495491697., 9495914841.
date
- Log in to post comments