Skip to main content

ജില്ലാ സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പ്

   ജില്ലാ സൈക്കിളിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2019-20 വര്‍ഷത്തെ ജില്ലാ മൗണ്ടേന്‍ സൈക്കിളിങ്  മത്സരം  ഓഗസ്റ്റ്  25 ന്   മഞ്ചേരി പയ്യനാട്  ഗ്രൗണ്ടില്‍  നടത്തും.   താത്പര്യമുള്ള കായിക താരങ്ങള്‍ സ്വന്തം ക്ലബ് അഥവാ സ്ഥാപനങ്ങള്‍ മുഖേന  അന്നേ ദിവസം രാവിലെ എട്ടിന്  പയ്യനാട്  ഗ്രൗണ്ടില്‍  റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍ - 9495491697., 9495914841.

 

date