Post Category
ദേവികുളം താലൂക്ക് പരാതി പരിഹാര അദാലത്തില്‍ 50 അപേക്ഷകള്‍ പരിഗണിച്ചു
ദേവികുളം താലൂക്കിലെ പരാതി പരിഹാര അദാലത്തില്‍ 50 അപേക്ഷകള്‍ പരിഗണിച്ചു. റീസര്‍വെ സംബന്ധിച്ച 20 പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ എല്‍.ആര് തഹസില്‍ദാര്‍ക്ക് കൈമാറി. മാങ്കുളത്തെ പ'യ പ്രദേശത്തെ പ'യം സംബന്ധിച്ച പരാതികള്‍ അടിയന്തരമായി നടപടി സ്വീകരിക്കുതിന് ബന്ധപ്പെ' ഉദേ്യാഗസ്ഥര്‍ക്ക് മൈ#ാറി. ദേവികുളം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോഫറന്‍സ് ഹാളില്‍ നട പരാതി പരിഹാര അദാലത്തില്‍ ജില്ലാ കലക്ടര്‍ ജി ആര് ഗോകുല്‍, സബ് കലക്ടര്‍ വി ആര് പ്രേംകുമാര്‍, തഹസില്‍ദാര്‍ പി കെ ഷാജി എിവര്‍ നേത്യത്വം നല്കി.
date
- Log in to post comments