Skip to main content

ദേവികുളം താലൂക്ക് പരാതി പരിഹാര അദാലത്തില്‍ 50 അപേക്ഷകള്‍ പരിഗണിച്ചു

 

 

 

     ദേവികുളം താലൂക്കിലെ പരാതി പരിഹാര അദാലത്തില്‍ 50 അപേക്ഷകള്പരിഗണിച്ചുറീസര്വെ സംബന്ധിച്ച 20 പരാതികള്പരിശോധിച്ച് നടപടി സ്വീകരിക്കാന്എല്‍.ആര്തഹസില്ദാര്ക്ക് കൈമാറിമാങ്കുളത്തെ ' പ്രദേശത്തെ 'യം സംബന്ധിച്ച പരാതികള്അടിയന്തരമായി നടപടി സ്വീകരിക്കുതിന് ബന്ധപ്പെ' ഉദേ്യാഗസ്ഥര്ക്ക് മൈ#ാറി. ദേവികുളം സബ് ഡിവിഷണല്മജിസ്ട്രേറ്റ് കോഫറന്സ് ഹാളില്നട പരാതി പരിഹാര അദാലത്തില്ജില്ലാ കലക്ടര്ജി ആര്ഗോകുല്‍, സബ് കലക്ടര്വി ആര്പ്രേംകുമാര്‍, തഹസില്ദാര്പി കെ ഷാജി എിവര്നേത്യത്വം നല്കി.

date