Post Category
തൊഴില്‍ അനേ്വഷകര്ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം
കേരളത്തിന് അകത്തും പുറത്തും സ്വകാര്യ മേഖലയിലെ നിരവധി തൊഴിലവസരങ്ങളിലേക്ക് പരിഗണിക്കുതിന് തൊഴിലനേ്വഷകര്ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ തൊഴില്‍ നൈപുണ്യ വകുപ്പ് അവസരമൊരുക്കുു. 18 നും 35 നും മധ്യേ പ്രായമുള്ള ഉദേ്യാഗാര്‍ത്ഥി തൊടുപുഴ ടൗ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഡിസംബര്‍ 30 രാവിലെ 10 മുതല്‍ പേര് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോ'യം എംപ്ലോയബിലിറ്റി സെന്ററിലെ 0481 2563451, 9745734942, 7356754522 എീ നമ്പറുകളില്‍ ബന്ധപ്പെടാം.
date
- Log in to post comments