Skip to main content

തൊഴില്‍ അനേ്വഷകര്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം

 

     കേരളത്തിന് അകത്തും പുറത്തും സ്വകാര്യ മേഖലയിലെ നിരവധി തൊഴിലവസരങ്ങളിലേക്ക് പരിഗണിക്കുതിന് തൊഴിലനേ്വഷകര്ക്ക് എംപ്ലോയബിലിറ്റി സെന്ററില്പേര് രജിസ്റ്റര്ചെയ്യാന്തൊഴില്നൈപുണ്യ വകുപ്പ് അവസരമൊരുക്കുു.        18 നും 35 നും മധ്യേ പ്രായമുള്ള ഉദേ്യാഗാര്ത്ഥി തൊടുപുഴ ടൗ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്ഡിസംബര്‍ 30 രാവിലെ 10 മുതല്പേര് രജിസ്റ്റര്ചെയ്യാം. കൂടുതല്വിവരങ്ങള്ക്ക് കോ'യം എംപ്ലോയബിലിറ്റി സെന്ററിലെ 0481 2563451, 9745734942, 7356754522 എീ നമ്പറുകളില്ബന്ധപ്പെടാം

 

date