Post Category
കുഴല്‍മന്ദം ഗവ.ഐ.ടി.ഐ. യില്‍ എസ്.ടി സീറ്റൊഴിവ്
കുഴല്‍മന്ദം ഗവ. ഐ.ടി.ഐ. യില്‍ ഫിറ്റര്‍ ട്രേഡില്‍ എസ്.ടി. സീറ്റില്‍ ഒരു ഒഴിവുണ്ട്. താത്പര്യമുളളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10 ന് രക്ഷിതാവിനോടൊപ്പം എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446148615, 04922-273888.
date
- Log in to post comments