Skip to main content

കുഴല്‍മന്ദം ഗവ.ഐ.ടി.ഐ. യില്‍ എസ്.ടി സീറ്റൊഴിവ്

കുഴല്‍മന്ദം ഗവ. ഐ.ടി.ഐ. യില്‍ ഫിറ്റര്‍ ട്രേഡില്‍ എസ്.ടി. സീറ്റില്‍ ഒരു ഒഴിവുണ്ട്. താത്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10 ന് രക്ഷിതാവിനോടൊപ്പം എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446148615, 04922-273888.

date