Skip to main content

ജില്ലാ വികസന സമിതിയോഗം

ജില്ലാ വികസന സമിതിയുടെ ഒക്‌ടോബര്‍ മാസത്തെ യോഗം നവംബര്‍ രണ്ടിന് രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഈ മാസം പ്രീഡിഡിസി യോഗം ഉണ്ടായിരിക്കില്ല.

date