Post Category
ജില്ലാ വികസന സമിതിയോഗം
ജില്ലാ വികസന സമിതിയുടെ ഒക്ടോബര്‍ മാസത്തെ യോഗം നവംബര്‍ രണ്ടിന് രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഈ മാസം പ്രീഡിഡിസി യോഗം ഉണ്ടായിരിക്കില്ല.
date
- Log in to post comments