Post Category
അധ്യാപക ഒഴിവ്
ഹേരൂര്‍ മീപ്രി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വി.എച്ച്.എസ് ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കൊമേഴ്സ് (സീനിയര്‍) തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കും. അഭിമുഖം നവംബര്‍ നാലിന് സ്കൂള്‍ ഓഫീസില്‍ രാവിലെ 11 ന് നടത്തും
date
- Log in to post comments