Skip to main content

അധ്യാപക ഒഴിവ്

ഹേരൂര്‍ മീപ്രി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി      സ്‌കൂളില്‍ വി.എച്ച്.എസ് ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കൊമേഴ്സ് (സീനിയര്‍) തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കും. അഭിമുഖം നവംബര്‍ നാലിന് സ്‌കൂള്‍ ഓഫീസില്‍ രാവിലെ 11 ന് നടത്തും

date