Post Category
സംഘാടക സമിതി രൂപീകരണ യോഗം നാളെ
ജില്ലാതല കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം നാളെ വൈകുന്നേരം മൂന്നിന് പാക്കം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ സംഘടിപ്പിക്കും.
date
- Log in to post comments