Skip to main content

സംഘാടക സമിതി രൂപീകരണ യോഗം നാളെ

ജില്ലാതല കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം നാളെ  വൈകുന്നേരം മൂന്നിന് പാക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍  സംഘടിപ്പിക്കും.

date