Post Category
ദര്‍ഘാസ് ക്ഷണിച്ചു
തൃത്താല ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലെ 111 അങ്കണവാടിയിലേക്ക് 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. അടങ്കല്‍ തുക 222000 രൂപയാണ്. തൃത്താല ശിശു വികസന പദ്ധതി ഓഫീസില്‍ നവംബര്‍ 25 വൈകീട്ട് മൂന്ന് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് നാലിന് ദര്‍ഘാസ് തുറക്കും. ഫോണ്‍: 0466 2371435.
date
- Log in to post comments