Post Category
മസ്റ്റര്‍ ചെയ്യണം
കുന്നന്താനം കൃഷിഭവന് വഴി കര്‍ഷക പെന്ഷന് വാങ്ങുന്നവര്‍ ഈ മാസം 28ന് മുമ്പ് അക്ഷയ സെന്ററുമായി ബന്ധപ്പെട്ട് മസ്റ്ററിംഗ് നടത്തി വിവരം കൃഷിഭവനില്‍ അറിയിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments