Skip to main content

മസ്റ്റര്‍ ചെയ്യണം

കുന്നന്താനം കൃഷിഭവന്‍ വഴി കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നവര്‍ ഈ മാസം 28ന് മുമ്പ് അക്ഷയ സെന്ററുമായി ബന്ധപ്പെട്ട് മസ്റ്ററിംഗ് നടത്തി വിവരം കൃഷിഭവനില്‍ അറിയിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.         

 

date