Post Category
അധ്യാപക ഒഴിവ്
ബേത്തൂര്‍പ്പാറ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇംഗ്ലീഷ് (സീനിയര്‍) അധ്യാപക ഒഴിവുണ്ട്. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന്(നവംബര്‍ 19) രാവിലെ 11 ന് സ്കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
date
- Log in to post comments