Skip to main content

അധ്യാപക ഒഴിവ്

ബേത്തൂര്‍പ്പാറ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇംഗ്ലീഷ് (സീനിയര്‍) അധ്യാപക ഒഴിവുണ്ട്.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന്(നവംബര്‍ 19)  രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

date