Skip to main content

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

 

പുതുപ്പരിയാരം കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ഒഴിവുണ്ട്. അപേക്ഷകര്‍ പ്ലസ്ടു പാസ്സായവരും ഗവ. അംഗീകൃത ഡി.സി.എ. കോഴ്‌സ് വിജയിച്ചവരുമാവണം. പ്രായപരിധി 18-40 വയസ്സ്. താത്പര്യമുളളവര്‍ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുമായി ജനുവരി 30 ന് പുതുപ്പരിയാരം കുടുംബാരോഗ്യകേന്ദ്രം  ഓഫീസില്‍ രാവിലെ 10.30 ന് എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date